എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/മണ്ണും മനസ്സും

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44058 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണും മനസ്സും

മണ്ണും മനസ്സും ശുചിയാക്കാം
വിണ്ണും നാടും ശുചിയാക്കാം
മഴയും പുഴയും കൂട്ടാണെ
മണ്ണിനു പുതു മഴ നന്നാണെ
നമ്മുടെ നാടിനു കുളിരേകാൻ
കുളവും പുഴയും നിറയട്ടെ

ആഷിക്.
3 എൽ.പി.എസ് .വാവോട് ,കാട്ടാക്കട, തിരുവനന്തപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത