13:02, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34231(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എന്റെ പൂന്തോട്ടം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എനിക്കുണ്ടൊരു പൂന്തോട്ടം
പൂക്കളുള്ള പൂന്തോട്ടം
നല്ല മണമുള്ള പൂന്തോട്ടം
നല്ല നിറമുള്ള പൂന്തോട്ടം
പൂമ്പാറ്റകൾക്കിഷ്ടമുള്ള പൂന്തോട്ടം
എന്തൊരിഷ്ടം പൂന്തോട്ടം
ആർക്കും ഇഷ്ടം പൂന്തോട്ടം
എനിക്കുമിഷ്ടം പൂന്തോട്ടം