ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/ഉണർവിന്റെ ജീവിതം

12:45, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42035 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഉണർവിന്റെ ജീവിതം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണർവിന്റെ ജീവിതം


പിടയുന്ന നെഞ്ചിന്റെ
ഉലയുന്ന ജീവൻ
ഉരുകുന്ന മനസിന്റെ
ഏകാന്ത രാത്രികൾ ഇനിഎന്തെന്നറിയാതെ
ഉലയുന്ന ജീവതങ്ങൾ
കണ്ണുനീർ പെയ്യുന്ന
ഉറങ്ങാത്ത രാത്രികൾ
അതിജീവനത്തിന്റെ
പ്രതീക്ഷയുമായി
നമുക്ക് ഒന്നിക്കാം
നേരിടാം കോവിഡിനെ

 

സമുദ്ര സജി
7 E GVHSS ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത