ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/അക്ഷരവൃക്ഷം/എന്റെ മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (Sreejithkoiloth എന്ന ഉപയോക്താവ് ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/അക്ഷരവൃക്ഷം/ബൈക്ക്/എന്റെ മണ്ണ് എന്ന താൾ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മണ്ണ്

 <centre>

           മണ്ണൊരുക്കാം കൂട്ടരേ
           മനസ്സൊരുക്കാം കൂട്ടരേ
           മണ്ണറിഞ്ഞ് പണിയെടുത്ത്
          മുന്നേറിടാം കൂട്ടരേ
        
                            വിതച്ചു നേടിയ നാടിത്
                             കൊയ്തു നേടിയ നാടിത്
                             മണ്ണറിഞ്ഞ് പണിയെടുത്ത്
                             മുന്നേറിടാം കൂട്ടരേ

           തണലു തീർക്കാൻ കുട നിവർത്തി
           മരങ്ങൾ നിൽക്കും മണ്ണിത്
           മണ്ണറിഞ്ഞ് പണിയെടുത്ത്
          മുന്നേറിടാം കൂട്ടരേ

                          കരുത്താകാം മണ്ണിന്
                          കാവലാകാം മണ്ണിന്
                          മണ്ണറിഞ്ഞ് പണിയെടുത്ത്
                          മുന്നേറിടാം കൂട്ടരേ

             പൊന്നു വിളയും മണ്ണിത്
             പൊന്നു പോലെ കാക്കണം
             മണ്ണറിഞ്ഞ് പണിയെടുത്ത്
            മുന്നേറിടാം കൂട്ടരേ.....

 

വിധു പ്രകാശ്
5 ബി ഗവ. യു. പി. എസ്. പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത