ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കാട്ടു പഴങ്ങൾ രുചിച്ചു നോക്കി മരങ്ങൾ തോറും കയറിയിറങ്ങി കൊമ്പുകൾ തൂങ്ങി ഊഞ്ഞാലാടി മീട്ടു കുരങ്ങൻ വരുന്നുണ്ടേ ചില്ല കുലുക്കി മാമ്പഴം വീഴ്ത്താൻ ചാടിച്ചാടി വരുന്നുണ്ടേ കൂട്ടരുമൊന്നിച്ച് പാട്ടും പാടി സർക്കസു കളിച്ച് വരുന്നുണ്ടേ.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം