സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
കൊറോണയെ നമ്മുക്ക് തുരത്താം വീട്ടിലിരുന്ന് ജാഗ്രതയോടെ സാനിറ്റൈസറും ഹാൻവാഷും ഉപയോഗിക്കാം ഇടയ്ക്കിടയ്ക്ക് കൈകൾ ശുചിയാക്കാം സർക്കാർ പറയുന്നതനുസരിച്ച് വീട്ടിലിരുന്നിടാം കൊറോണയെ തുരത്താം ജാഗ്രതയോടെ മാസ്ക്കുകൾ ധരിച്ച് വെളിയിൽ ഇറങ്ങാം അനാവശ്യമായി വെളിയിൽ ഇറങ്ങരുതെ നിയമപാലകരെ അനുസരിച്ചിടാം ആരോഗ്യ പ്രവർത്തകർ നമ്മുടെ നന്മയ്ക്കായി സാമൂഹിക അകലം പാലിച്ചിടാം നേരിടാം നമുക്ക് ഒറ്റക്കെട്ടായി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ