എ.എം.എൽ.പി.സ്കൂൾ പകര/അക്ഷരവൃക്ഷം/കോഴിയും മക്കളും

12:07, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RenjithRemya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോഴിയും മക്കളും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോഴിയും മക്കളും


കോഴിയും മക്കളും വന്നാലും
കുത്തരി ചോറു തിന്നാലും
കൊത്തിക്കൊത്തി തിന്നാലും
നിന്നെയും മക്കളെയും നോട്ടമിട്ട്
സൂത്രക്കാരൻ കുറുനരി
പമ്മിപ്പമ്മി നടക്കുന്നുണ്ട്
ചുറ്റും നോക്കി നടന്നോളൂ
മക്കളെ നന്നായി നോക്കിക്കോളൂ
കുറുക്കനെ നാട്ടിൽ കണ്ടെന്നാൽ
പെട്ടെന്നോടി ഒളിച്ചോളൂ'

 

മുഹമ്മദ് റഫ്സൽ കെ
2A എ.എം.എൽ.പി.സ്കൂൾ പകര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത