എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ കൊറോണയെ തുരത്താം

11:55, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ARIYALLUR EAST ALP SCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്താം

കൊറോണ എന്ന കൊ വിഡ്
 ചൈനയിലെ വുഹാനിൽ കണ്ട കൊറോണ
.പിന്നെ രാജ്യം മൊത്തം കറങ്ങി നടക്കും കൊറൊണ.
ഓരോരുത്തരെ വകവരുത്തീടും കൊറോണ
എന്നാലോ സോപ്പിട്ടൊന്ന് കൈകൾ കഴുകിയാൽ
പോകുന്ന കൊറോണ എന്ന കൊ വിഡ്.
 

നിവേദ്യ
4 B എ.എൽ.പി.സ്കൂൾ അരിയല്ലൂർ ഈസ്റ്റ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത