ഞാൻ കൊറോണ


അകന്നിരിക്കാം തല്ക്കാലം
അടുത്തിരിക്കാൻ വേണ്ടി
പകർന്നിട‍ുമൊര‍ു രോഗമാണിത്
ഭീതി വേണ്ട ജാഗ്രത മാത്രം മതി
കൈകഴുകാം നന്നായി
കര‍ുതലാവാം ഒന്നായി
പ‍ുറത്തിറങ്ങി നടക്കാതെ
അകത്തിര‍ുന്ന‍ു കളിച്ചീടാം

 

ജിദിഷ
2 സി എ.എം.എൽ.പി.സ‍്ക‍ൂൾ ക്ലാരി പ‍ുത്ത‍ൂ‍ർ
താന‍ൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത