കൊറോണ എന്നൊരു വൈറസിനാൽ-
ലോകം മുഴുവൻ ബന്ധനത്തിൽ.
അകലം പാലിച്ച് നടക്കുന്നേരം അടച്ചു പൂട്ടലും വന്നു ചേർന്നു.
പൂരവുമില്ല,പെരുന്നാളുമില്ല,അമ്പലമില്ല,പള്ളിയില്ല
യാത്രാവിനോദങ്ങൾ ഒന്നുമില്ല.
പരീക്ഷയില്ല പരിക്ഷണമില്ല.
മൂടിക്കെട്ടി നടക്കുന്നിവർ.
അടച്ചിട്ടിരിക്കുന്നു പലയിടത്തും കൈ നീട്ടി
അകലം പാലിച്ചു നമ്മൾ
തുരത്തണം തുരത്തണം മഹാമാരിയേ....
ദേവനന്ദ കെ വി
5 തിമിരി ജി യു പി സ്കൂൾ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത