ഉള്ളടക്കത്തിലേക്ക് പോവുക

മുതിയങ്ങ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
09:58, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14623 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കവിത

മുറ്റത്തെ മാവിൻറെ പൊത്തിലിരിക്കുന്ന
മൈന പറഞ്ഞു കൈ കഴുകാൻ
മാന്തളിരുണ്ടു മതിക്കുന്ന കുന്നകുയിൽ പാടി
തൂവാലകൊണ്ടു മുഖം മറിക്കാൻ
വയലിൻ കതിർക്കുലകൊത്തി പറിക്കുന്ന
തത്ത പറഞ്ഞു അകലം കൊളളാൻ
നമ്മുടെ ലോകത്തെ നന്മയ്ക്കു വേണ്ടി
എന്നുമെ ജീവൻറെ സൌഖ്യത്തിനു
ജാഗ്രതയോടെ പറന്നിടുവാനായ്
എന്നെന്നു കൈകോർത്ത് ഒരുമിച്ചിടാം.
 

ആര്യ കെ
3 [[|മുതിയങ്ങ ഈസ്റ്റ് എൽ പി സ്കൂൾ]]
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത