09:46, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LPS Aravukad(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജീവിതമാണ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരീക്ഷിക്കപ്പെടും
പരാജയപ്പെടും
പിൻന്തള്ളപ്പെടും
പരിഹസിക്കപ്പെടും
മനുഷ്യനാണ്
മറികടക്കണം
വിജയിക്കണം
കുതിച്ചുയരണം
നേരിടണം
കോവിഡ് -19 എന്ന
മഹാമാരിയെനമുക്ക്
ഒന്നായി നേരിടാം
ദൈവത്തിൻ്റെ സ്വന്തം നാടിത്
ഒരുമ തന്നെ ശക്തിയെന്ന്
തെളിയിക്കും നമ്മൾ.
നവീൻ എസ്
3 B അറവുകാട് എൽ.പി.എസ് പുന്നപ്ര ആലപ്പുഴ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത <!-കവിത/ കഥ / ലേഖനം -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കവിത <!-കവിത/ കഥ / ലേഖനം -->കൾ]][[Category:ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിത <!-കവിത/ കഥ / ലേഖനം -->കൾ]][[Category:ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത <!-കവിത/ കഥ / ലേഖനം -->കൾ]]