ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ പരപ്പുത്തടം/അക്ഷരവൃക്ഷം/പു തു വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
09:43, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32051100404 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പു തു വൈറസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പു തു വൈറസ്


വീട്ടിൽ ഇരിക്കൂ കുട്ടികളെ..
വൈറസ്നാട്ടിൽ ചുറ്റി നടക്കുകയാണെന്നെള്ളവർക്കും അറിയില്ലേ....
 തേരാ പാര തെണ്ടി നടന്നാൽ കൊറോണ നമ്മെ പിടികൂടും
കൈകൾ രണ്ടും കഴുകേണം സോപ്പു പതിപ്പിച്ചെല്ലാ നേരവും ശുചിയായിട്ടു നടക്കേണം
വൃത്തിയിലായി നടന്നു കൈഞ്ഞാൽ കൊറോണ വൈറസ് തൊടുകയില്ല
പുതു വൈറസ് തോറ്റോടും വീടിനുള്ളിൽ ചുരുണ്ട്‌കിടന്നു
നേരം വെറുതെ കളയല്ലേ
പുസ്തകമൊത്തിരി വായിച്ചു നടന്നോളു
പാട്ടുകൾ പാടി രസിച്ചോളൂ


 

ഫെമിത ഫഹീം
4 A ജി എം എൽ പി സ്കൂൾ പാറപ്പുതടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത