മഴ

ഇടിയും മിന്നലും വന്നെത്തി...
ചറപറ പെരുമഴ പെയ്യുന്നു...
പുഴയും തോടും നിറയുന്നു..
കിണറും കുളവും നിറയുന്നു...
കുട്ടികളാർത്തു രസിക്കുന്നു...
കാണാൻ രസമാണീകാഴ്ച.

ആരാധ്യ R. P
1 C ജി എച്ച് എസ് എസ് ചെറുവാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത