ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/അക്ഷരവൃക്ഷം
ദൃശ്യരൂപം
ദുരന്തത്തിന്റെ ഓർമ്മയിൽ ഒരു ഒഴിവുകാലം
കഴിഞ്ഞ കൊല്ലങ്ങളിലെ എന്റെ അവധിക്കാലം മനോഹരവും സന്തോഷകരവുമാണ്.കൂട്ടുക്കാരുമായി ഒത്തുചേർന്ന് കളിച്ച് രസിച്ച് നടന്ന കാലം പക്ഷേ ഈ അവധിക്കാലം എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ്..ലോകത്തിലെ വിവിധ കോണുകളിലായി നിരവധി ജനങ്ങൽ മരിച്ചു വീഴുന്ന വാർത്തകളാണ് ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. </ലേഖനം> |