01:36, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupskuttitharammal(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
യുദ്ധം ചെയ്യാം കൊറോണക്കെതിരെ
പൊരുതാം പൊരുതാം കോവിഡിനെതിരെ
വിജയം നേടാം നമ്മൾക്കെല്ലാം
വീട്ടിലിരുന്നു പൊരുതീടാം
കൈകൾ കഴുകി ശുചിത്വം ചെയ്ത്
മാസ്ക് ധരിച്ച് അകലെ നിന്ന് പൊരുതീടാം
കൊറോണയെന്ന മാരണത്തെ
തുരത്താം ഒറ്റക്കെട്ടായിന്ന്