സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/കൊറോണാവ്യാപനവും ജീവിതരീതിയും

Schoolwiki സംരംഭത്തിൽ നിന്ന്
23:48, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37027 (സംവാദം | സംഭാവനകൾ) ('ലോകജനതയെ ഒന്നടങ്കം ഭീതിയിൽ ആഴ്ത്തിയ ഒരു മഹാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോകജനതയെ ഒന്നടങ്കം ഭീതിയിൽ ആഴ്ത്തിയ ഒരു മഹാമാരിയാണല്ലോ കൊറോണ. അമേരിക്കപോലുള്ള വ൯കിടരാജ്യങ്ങളിൽ എന്തുകൊണ്ടാണ് ഈ രോഗം ഇത്രയധികംവ്യാപിക്കാനിടയായത്?‍ഞാ൯ കണ്ടെത്തിയ ഉത്തരം ഇതാണ്.

രോഗവ്യാപനവും നമ്മുടെ ജീവിതരീതിയും തമ്മിൽ ഏറെ ബന്ധമുണ്ട്.
കേരളിയരായ നമ്മുടെ ആ‍‍ചാരമര്യാദകളും വിദേശരാജ്യങ്ങളുടെആചാരമര്യാദകളും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു.ഉദാഹരണത്തിന്നാം കൈകൊടുത്ത് (ഹസ്തദാനം)ഒരാളെ ബഹുമാനിക്കുന്നസ്ഥാനത്ത്അവർആലിംഗനംചെയ്തുംചുംബിച്ചുംആദരവ്പ്രകടിപ്പിക്കുന്നു.സമൂഹഅകലത്തെഭയക്കുന്ന കൊറോണവൈറസിന്  ഇത്തരം അടുപ്പങ്ങളും വലിയ സാധ്യതകൾനൽകിക്കാണും.
എന്റെ  അഭിപ്രായത്തിൽ  അതിരുവിട്ട   മര്യാദപ്രകടനങ്ങൾ   ഇല്ലാത്തത്

നമ്മുടെ രാജ്യത്തിന് ഒരു പരിധിവരെ രക്ഷയായി എന്നുസാരം.മേൽപ്പറഞ്ഞ സാഹചര്യങ്ങളൊക്കെവിലയിരുത്തി നമുക്ക് മുന്നോട്ട് ജീവിക്കാം.