ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ആരോഗ്യം....
ആരോഗ്യം....
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് സാധാരണ ആരോഗ്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത്... പാരമ്പര്യവും പരിതഃസ്ഥിതിയുമാണ് ആരോഗ്യത്തിനു കാരണമായ ഘടകങ്ങൾ എങ്കിലും രോഗാണുക്കളുടെ ആക്രമണം , പോഷണക്കുറവ്, അമിതാഹാരം എന്നിവ മൂലം നമ്മുടെ ആരോഗ്യത്തിന് ഹാനികരം ആവാറുണ്ട്... ആരോഗ്യം നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ സാമൂഹികവും സാമ്പത്തികവുമായ അന്തരീക്ഷം, ആരോഗ്യസേവനങ്ങളുടെ ലഭ്യത, ആരോഗ്യകരമായ തൊഴിലിടങ്ങൾ , ജനങ്ങളുടെ ജീവിതരീതി തുടങ്ങിയ ആയതിനാൽ ആരോഗ്യവും ശുചിത്വവും സുരക്ഷയും പരസ്പരം ബന്ധിക്കപ്പെട്ട പദങ്ങൾ ആണ്.. മരുന്ന് പോലും കണ്ടു പിടിച്ചിട്ടില്ലാത്ത കൊറോണ പോലുള്ള വൈറസുകൾ മനുഷ്യന്റെ ആരോഗ്യത്തിനും സുരക്ഷക്കും വെല്ലുവിളികൾ ഉയർത്തുന്ന ഈ കാലത്തു ഇവയെ നേരിടാൻ ഉള്ള വഴി ശുചിത്വം മാത്രമാണ്.... ഇടയ്ക്കിടെ കൈ സോപ്പ് വെള്ളത്തിൽ കഴുകിയും , മുഖത്തു മാസ്ക് ധരിച്ചും , പൊതു സ്ഥലങ്ങളിൽ തുപ്പുന്നതും എല്ലാം ഒഴിവാക്കി ശുചിത്വം ഉറപ്പാക്കി നമുക്ക് ആരോഗ്യത്തോടെ ഇരിക്കാം.... നമ്മളോടൊപ്പം മറ്റുള്ളവരുടെ സുരക്ഷക്കും നമുക്ക് മുൻഗണന കൊടുക്കാം......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം