22:38, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ പനിനീർപൂ വ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ കൈക്കുമ്പിളിൽ വിടർന്നു നില്കും ഒരു സുന്ദരി അല്ലയോ നീ
പ്രകൃതി നിറയും നിൻ സുഗന്ധം
പലനിറങ്ങളാൽ ശോഭിക്കും
ഭൂമിയിൽ വിടർന്നു നിൽക്കുന്ന പൂക്കളിൽ സുന്ദരി നീ ...പുഞ്ചിരി തൂകി നിൽകുന്നു .
പനിനീർ പൂവിൻ സമമെൻ അമ്മ ..