എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/ കോവിഡുംശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡും ശുചിത്വവും
<poem>
ഇവൻ ഒരു കുഞ്ഞൻ വൈറസ്
കോവിഡെന്നു വിളിക്കും
ചെറുതായാലും ശക്തൻ
ചികിത്സയില്ലാത്തിവനെ കൊല്ലാൻ
കൈ കഴുകാതെ കഴിക്കരുത്
കൈനഖങ്ങൾ കടിക്കരുതേ

മാസ്ക് വെച്ചു നടന്നാട്ടേ ദൂരെ ദൂരെ നിന്നാട്ടേ ' ജീവിക്കൂ ശുചിത്വമോടെ