(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം
പേടി വേണ്ട ഭീതി വേണ്ട
പ്രതിരോധിക്ക നാം
ഒന്നായ് കൈകൾ കോർക്കനാം
ഭയന്നീടാതെ കൊറോണയെന്ന
ഭീകരനെ തൂത്തു നീക്കീടാം
കൈകൾ നാമിക്കിടക്ക്
സോപ്പു കൊണ്ട് കഴുകീടാം
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരും
മുഖം മറച്ചു ചെയ്തീടാം
പുറത്തുപോയിടുന്ന നേരം
മാസ്ക്കുകൾ ധരിക്ക നാം
പ്രതിരോധമാണ് പ്രതിവിധി
ഭയന്നിടാതെ കൊറോണയെന്ന
വ്യാധിയെ തുരത്തീടുക നാം
അലൻ പി എസ്
ഒന്നാം ക്ളാസ്സ് കൊളായി എ എൽ പി സ്കൂൾ കുന്ദമംഗലം ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം