21:44, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> കേൾക്കു കേൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കേൾക്കു കേൾക്കു കൂട്ടുകാരെ
വീടും പരിസരവും വൃത്തിയാക്കാം
ദേഹം ദിനവും ശുദ്ധിയാക്കാം
കെെകൾ നിമിഷവും ശുചിയാക്കാം
മുഖാവരണം ധരിച്ചീടാം
വീട്ടിൽ തന്നെ ഇരുന്നീടാം
ഒന്നായ് നിന്ന് കെെകോർക്കാം
ലോകത്തെ നമുക്ക് രക്ഷിക്കാം
കോറോണയെ നമുക്ക് നീക്കിടാം