ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/മറുപേര് യോദ്ധാവ്

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മറുപേര് യോദ്ധാവ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറുപേര് യോദ്ധാവ്

എങ്ങുപോയെൻെറ നാടിൻ നിശബ്ദത വരികെ,
എങ്ങും അലർച്ചകൾ മാത്രമെ സ്വന്തത്താൽ മുഴുകി
ശീലിച്ച ഭാരതീയർ വരികെ,
 എന്തുകൊടുതും, ജ്വലിച്ചുനിന്നിടും
കണ്ടറിഞ്ഞവർ നന്നെ മനസ്സിലാക്കും
ഏതൊരു ജീവനിലും മിന്നും ഈശ്വരചൈതന്യം
 മതദേതങ്ങൾ ഒന്നുമേ കണ്ടീടാതെ
 ഒന്നായിടന്ന നന്മയുളള നാട്
 എന്തിനേയും ഒന്നായ അകറ്റാൻ കഴിയുന്ന
 ഭ്രാന്താലം തോക്കുകളും ബോംബകളും വെടിമരുന്നും
വെറും നിശ്ചല വസ്തുക്കളായ് മാറീടുന്നു
നയനങ്ങളാൽപോലും കണ്ടീടാൻ അസാധ്യമായ രോഗാണുമെന്തിനേയും
 മീതെ ജയിച്ചീടുന്ന തലമുറ ഉളളിലെ വീര്യമെന്തെന്നു
 ഒറ്റക്കെട്ടായികൈകോർത്ത് ചവിട്ടിതാഴ്ത്തീടാമീ രോഗാണുവിനെ
 കൊറോണയെന്ന ചങ്ങലയെ
മനുഷചങ്ങലയാൽ വധിക്കും
 അതിനായ് ഉറച്ച മനസ്സാൽ
 കൈകോർത്തിണങ്ങാം എന്നെന്നുമായ്
 തുടച്ചുനീക്കിടാമീ ഭീകരനെ
എന്നും ഒറ്റക്കെട്ടായ ചങ്ങലയായി മാറീടാം
കേരളത്തിൻ മറ്റുപേരാകുവിൻ യോദ്ധാവ്വ്............
 

{{BoxBottom1

പേര്=
Rudra
5 D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത