സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/അക്ഷരവൃക്ഷം/അതിജീവിക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാൻ

ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്ന ഞാൻ വലിയ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും സെന്റേ ഫ് പദ്ധതിയും തയ്യാറാക്കുമ്പോഴാണ് ആ വാർത്ത വന്നത്. ചൈനയിൽ നിന്നുത്ഭവിച്ച് ലോകമെമ്പാടുമുള്ള മനുഷ്യരെ കൊന്നൊടുക്കിക്കൊ ണ്ട് ഒടുവിൽ ആ മാരക സൂക്ഷ്മാണു ഇന്ത്യയിലും എത്തിയിരിക്കുന്നു.

          ഇടിത്തീ പോലെ വന്ന ഇവൻ കാരണം ഞങ്ങളുടെ സന്തോഷവും സമാധാനവും നശിച്ചു. ഞങ്ങളുടെ സ്കൂളുകളും കടകളുമെല്ലാം ഇവൻ പോകുന്നതു വരെ അടച്ചിടുന്നു. ഇവ നാണ് കൊറോണ . എന്റെ സുഹൃത്തുക്കളും നാട്ടുകാരും എല്ലാവരും പിരിഞ്ഞ് വീടിനുള്ളിൽ കഴിയുന്നു. ചിരിച്ചു കളിച്ചു നടന്ന ഞങ്ങളെ ഇവൻ പിടിച്ചു കെട്ടി. പ്രധാനമന്ത്രി ലോക് ഡൗൺ പ്രഖ്യാപിച്ചു കൊണ്ടു പറഞ്ഞു, പൊതു ഇടങ്ങളിൽ ഇറങ്ങരുത്, മാസ്ക് ധരിക്കണം, കൈകൾ ശുചിയാക്കണം. അതേ നമുക്കും ഇവ അനുസരിക്കാം.
     ഇതു പോലെയുള്ള ഭീകരൻ മാർ ഇനി വരാതിരിക്കട്ടെ. അതിജീവിക്കാൻ ദൈവം ശക്തി നൽകട്ടെ.
അർജുൻ സജിത്ത്
7B സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം