ഉള്ളടക്കത്തിലേക്ക് പോവുക

കുന്നുമ്മ എച്ച്.എഫ്. എൽ പി എസ്/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:04, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46306 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലം


മറക്കില്ല ഞാനീ അവധിക്കാലത്തെ
ഭീതി നിറഞ്ഞൊരീ നാളുകളെ
ഉറങ്ങുമ്പോഴും ഉണരുമ്പോഴും
മരണസംഖ്യകളേ കേൾക്കാനുളളൂ
വീടിനു വെളിയിൽ ഇറങ്ങാൻ പറ്റാത്തയീ
അവധിക്കാലത്തെ മറക്കുകയില്ല ഞാൻ
കൊറോണ എന്ന മഹാമാരിയിൽനിന്നീ
ലോകത്തെ കാക്കണേ......ദൈവമേ....





 

കൃഷ്ണാഞ്ജലി
3 A ഹോളി ഫാമിലി എൽ പി സ്കൂൾ, കുന്നുമ്മ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത