കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/കോറേണയെ ശപിക്കരുത്
കോറേണയെ ശപിക്കരുത്
അത് ലോകത്തിന് മനുഷ്യത്വം തിരിച്ചും നൽകി എല്ലാവരെയും ദൈവസ് മരണമിലേക്കും സ്വഭാവ സംസ്കരണമിലേക്കും തിരിച്ചു കൊണ്ടു വന്നു. ബാറുകളും പബ്ബുകളും night ക്ലബ്ബ്കളും കാസിനോകളും അടപ്പിച്ചു. പലിശ നിരക്കുകൾ കുറച്ചു. കുടുംബാംഗങ്ങളെ തമ്മിൽ അടുപ്പിച്ചു . മോശം സ്വഭാവങ്ങൾ നിർത്തിച്ചു . മിലിട്ടറിക്കു വേണ്ടി ചില വഴിച്ചിരുന്ന ധനം ജനങ്ങളുടെ അരേശ്യക്ഷേമത്തിനായി വിനിയേഗിക്കാൻ തുടങ്ങി . വികസനത്തിന്റെയും ടേക് നോളോജിയുടെയും പാതയെക്കാൾ ദൈവത്തിനോട് തേടാൻ തുടങ്ങി അറബി രാജ്യങ്ങൾ ഹറാമായ ശീഷ് ban ചെയ്തു ജനങ്ങളെ പ്രാർത്ഥനാ നിരതരാക്കി . സ്രഷ്ടാവിനെ മറന്ന് ജീവിക്കുന്ന ആളുകൾക്ക് ഒരു തിരിച്ചറവിനുള്ള അവസരം .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര. ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ