(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിന്നിലൂടെ
രാഷ്ട്രത്തിൻ നിലനിൽപ്പ്
നമ്മൾ തൻ കടമയല്ലോ?കവിത
ശുചിത്വമുള്ളൊരു ഭാരതം
ഭാവി തന്നുടെ വാഗ്ദാനം
വ്യക്തി ശുചിത്വത്തിൻ മേൽ
മൂവർണ്ണക്കൊടി പാറിക്കാം
പോരാടും നാം
ഒന്നിച്ചാന്നായ്
ആരോഗ്യമുള്ള നാടിനായ്
കാത്തു കൊള്ളാം
മണ്ണും വിണ്ണും വെള്ളവും
അതുപോൽ മർത്ത്യ ജീവനും