ജി.എം.എൽ.പി.എസ്.പള്ളിക്കുത്ത്/അക്ഷരവൃക്ഷം/നമുക്കൊന്നിക്കാം

18:21, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48318 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നമുക്കൊന്നിക്കാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്കൊന്നിക്കാം


കൊറോണയെന്നൊരു മാരകരോഗം
നമ്മുടെ നാട്ടിൽ വന്നെത്തി
ജീവിതമാകെ മാറിമറിഞ്ഞു
സന്തോഷത്തിൻ നാളുകൾ പോയ്‌
പേടി വേണ്ട ജാഗ്രത വേണം
വീടിന്നുള്ളിൽ കഴിയേണം
മോചനമിനിയും നേടിയിടാനായ്
ഒന്നായൊന്നായ് നിന്നീടാം.....
                     
 

റിദ ഫാത്തിമ
3 A ജി.എം.എൽ.പി.എസ്.പള്ളിക്കുത്ത്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത