ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/ഊഞ്ഞാൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shiji e (സംവാദം | സംഭാവനകൾ) ('ഊഞ്ഞാൽ കാട്ടിരുണ്ടോരു ഊഞ്ഞാൽ ചാഞ്ചാടാനൊരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഊഞ്ഞാൽ


കാട്ടിരുണ്ടോരു ഊഞ്ഞാൽ ചാഞ്ചാടാനൊരു ഊഞ്ഞാൽ കൂട്ടരുമുണ്ടേ ആടാനായ്

മാനും,മയിലും,മുയലും

പിന്നെയുമുണ്ടേ വീരന്മാർ ഒടുവിൽ ആടാനായി ആനയുമെത്തി ആഹ്ലാദത്തിൽ ആടുമ്പോൾ ഊഞ്ഞാലിൻ പടി രണ്ടായ് പൊട്ടി ആനക്കുട്ടൻ തരികിടതോം.



വിസ്മയ.പിള്ള 3.ബി.