എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ എന്റെ കേരളം

16:07, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NOUSHADPERUMANNA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ കേരളം


       എന്റെ നാട് കേരളം
       മലകളുള്ള കേരളം
       പൂക്കളുള്ള കേരളം
       മരങ്ങളുള്ള കേരളം

ഓഖി യും പ്രളയവും
നിപ്പയും കൊറോണയും
ഏതു മഹാമാരിയും
ഒന്നായ് നാം നേരിടും
      മാതൃകയായ് കേരളം
      എന്റെ നാട് കേരളം
      എന്നും അഭിമാനം
      എന്റെ സ്വന്തം കേരളം

 

മുഹമ്മദ്‌ റിഷാൽ എം.സി
2A എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത