ഉള്ളടക്കത്തിലേക്ക് പോവുക

കൂവേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ പാറി പറക്കുന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13742 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാറി പറക്കുന്ന കൊറോണ       <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാറി പറക്കുന്ന കൊറോണ      

മഴവില്ലിൻ നിറമുള്ള പൂമ്പാറ്റ
വെളു വെളു നിറമുള്ള പൂമ്പാറ്റ
പാറി പറന്നങ്ങു വന്നേ തോ
പുഴക്കരയുള്ളൊരു മാവിൻ മേൽ
പുഴയിലെ മീനെല്ലാം തുള്ളിച്ചാടി
കഥകൾ ചൊല്ലെന്റെ പൂമ്പാറ്റേ
റോട്ടിലെങ്ങും ആരുമില്ല
വണ്ടിയൊട്ടും ഓടുന്നില്ല
ബസ്സിനെയൊന്നും കാണാനേയില്ല..
കടകളൊന്നും തുറന്നതേയില്ല..
ആളുകളെല്ലാം അകത്ത്
കൈകളിലെല്ലാം സോപ്പ്
മുഖത്തെല്ലാം മാസ്ക്
ആളുകളെല്ലാം ദൂരെ ദൂരെ
അങ്ങിനെ കൊറോണയും ദൂരെ ദൂരെ....


 

കല്യാണി ആർ ഹരീഷ്
1 A ജി. എൽ .പി.എസ്.കൂവേരി
തളിപ്പറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത