15:59, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPSOKMURI(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ പാഠം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകൾ കഴുകി നടന്നോളൂ
ചെറു തൈകൾ വെച്ച് കിടന്നോളൂ
വായും മൂക്കും മൂടീടാൻ
മാസ്കുും വെച്ച് നടന്നോളൂ...
വൈറസ് കയറും വഴിയെല്ലാം
കൊട്ടിയടച്ച് ഇരുന്നോളൂ...
വേണ്ട വേണ്ട ചുമ്മാതെ,
വെളിയിലിറങ്ങി നടക്കാതെ...
പാറി നടക്കും കോവിഡിനെ..
പായ വിരിച്ച് കിടത്തല്ലെ...!!