ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/കവിതകൾ.

01:53, 23 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Grftvhss (സംവാദം | സംഭാവനകൾ) (പുതിയ താള്‍: =<br /><font color=blue><font size=6>പ്രക്യതി= <br /><font color=red> <font size=4> പ്രക്യതി സുന്ദരിയാണ് അവ…)


പ്രക്യതി


പ്രക്യതി സുന്ദരിയാണ് അവള്‍ കടലെന്ന വെള്ളിച്ചിലന്പണിഞ്ഞ് നമ്മെ കിലുക്കി കാണിക്കുന്നു. അവള്‍ ഒരു യുവതിയാണ് ചന്ദനത്തില്‍ കടഞ്ഞെടുത്ത മേനിയാണവള്‍ക്ക് കറുത്ത് ഇടതൂര്‍ന്ന കണ്‍പീലിയാണവള്‍ക്ക് നീല നക്ഷത്രക്കണ്ണുള്ള രാജകുമാരിയാണവള്‍