എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/അരുതേ അരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39345 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അരുതേ അരുതേ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരുതേ അരുതേ



അരുതേ അരുതേ ചങ്ങാതിമാരെ
മരങ്ങൾ മുറിച്ചു കളയരുതേ
കായും കനിയും പൂവും നൽകും
മരങ്ങൾ മുറിച്ചു കളയരുതേ
മഴയും കുളിരും തണലും നൽകും
മരങ്ങൾ മുറിച്ചു കളയരുതേ
മനുഷ്യ ജീവനു താങ്ങായ് മാറും
മരങ്ങൾ മുറിച്ചു കളയരുതേ


 

നിവേദ്യ ആർ
1 സി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത