എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്


കൊറോണ എന്നൊരു വൈറസ് നമ്മുടെ നാട്ടിൽ വന്നപ്പോൾ
കൂട്ടം കൂടാൻ പാടില്ല
കൈ കൊടുക്കാനും പാടില്ല
ജാഗ്രതൈ വേണം എപ്പോഴും
മാസ്ക്കുകൾ മുഖത്ത് വെച്ചോളു
വീട്ടിൽ തന്നെ കഴിഞ്ഞോളു
യാത്രകൾ എല്ലാം ഒഴിവാക്കി....
സർക്കാർ നിയമം പാലിച്ചാൽ
കൊറോണയെ നമ്മുക്ക് ഓടിക്കാം
നമ്മളെ നാടിനെ രക്ഷിക്കാം
 

FATHIMA AZWA .U
2.B എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
- കവിത