എവിടെ എന്റെ വിദ്യാലയം എവിടെ എന്റെ കൂട്ടുകാർ എന്നാണിനി മോചനം കൊറോണ കൊറോണ കൊറോണ വേഗം പോകൂ നീ എനിക്കെല്ലാം തിരികെ വേണം പാഠവും പുസ്തകവും എല്ലാം എല്ലാം ...
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത