ഗവൺമെന്റ് എൽ പി എസ്സ് ആയാംകുടി/അക്ഷരവൃക്ഷം/വ്യാധികളുടെ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45326 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/വ്യാധികളുടെ കാലത്ത് | വ്യാധികളുടെ കാലത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കൈ കഴുകിടാം നമുക്ക്
കൊറോണയെ തുരത്തുവാൻ
മാസ്ക് അണിഞ്ഞിടാം നമുക്ക്
കൊറോണയെ തുരത്തുവാൻ
പരസ്പരം അകന്നിരിക്കാം
കൊറോണയെ തുരത്തുവാൻ
ശുചിയാക്കിടാം പരിസരം
കൊതുകുകളെ തുരത്തിടാൻ
മലമ്പനി, എച്ച് വൺ എൻ വൺ പനികൾ
പിടികൂടാതെ സൂക്ഷിക്കാം
ലോകനന്മയ്ക്കായി നമുക്ക്
കൈകൾ കൂപ്പി പ്രാർത്ഥിക്കാം.

ആൽഫിൻ ജോ സാജു
3 A ഗവ.എൽ. പി. എസ്. ആയാംകുടി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത