ജി.എൽ.പി.എസ് എടത്തനാട്ടുകര/അക്ഷരവൃക്ഷം/കൊറോണ

13:38, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ എന്ന കോവിഡേ
എനിക്ക് വേണ്ട.....
ഞങ്ങൾക്ക് വേണ്ട..
ഇന്ത്യക്ക് വേണ്ട......

കൈകൾ കഴുകി
മാസ്ക് ധരിച്ച്
വീട്ടിലിരുന്ന്
നിന്നെ തുരത്തും ഞങ്ങൾ

ഇന്ത്യ യെന്ന രാജ്യത്തെ
രക്ഷിച്ചീടും

 നമ്മളൊന്നായ്
കൊറോണ എന്ന ഈ വിപത്തിനെതിരെ
അതിജീവിക്കും നമ്മൾ

Adwaith Nishan K
2 std ജി.എൽ.പി.എസ് എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത