എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ കൊറോണയെതുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെതുരത്താം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെതുരത്താം

ലോകത്തുള്ളൊരു വൈറസ് കൊറോണയെന്ന വൈറസ്
നാട്ടിൽ പരന്ന വൈറസ്
ജാഗ്രത വേണമെപ്പോഴും പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കേണം കൈകൾ രണ്ടും കഴുകേണം നാം
കൊ റോണയെ തടയാം നമുക്കൊന്നായ്
മുതിർന്നവരെയനുസരിക്കാം സർക്കാർ നിയമം പാലിക്കാം നമുക്ക് ഒറ്റക്കെട്ടായ് തുരത്താം ഈ കൊറോണയെ
 

മുഹമ്മദ് നിഹാൽ എം
IV. B എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത