ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/എന്നിനി ....

11:44, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14602 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്നിനി ..... <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നിനി .....


എന്റെ വിദ്യാലയം കാണണം
എന്റെ കൂട്ടുകാരെ കാണണം
ഇനി എന്നാണ് നാം ഒത്തുചേരുക
ഇനി എന്നാണ് കൂട്ടുകൂടി കളിക്കുക
കോറോണേ നീ വേഗം മടങ്ങുക
എനിക്കെന്റെ സ്വാതന്ത്ര്യം തിരിച്ചു തരിക

 

സായൂജ് .എം
4 ജി എൽ പി എസ് കണ്ണവം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത