(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്
നാടും വീടും
നശിപ്പിക്കാൻ
നാടുകടന്നുവന്നവനെ, കൊറോണയെന്നുപേരുള്ള
നിന്നെ ഞങ്ങൾ ഓടിക്കും. കൈകൾ കഴുകൽ, മാസ്കുപയോഗം .
യാത്രകളെല്ലാം നിർത്തി ഞങ്ങൾ ഒത്തൊരുമിച്ചു ഓടിക്കും..
നിന്നെ ഞങ്ങൾ തുരത്തീടും
ആൽവിൻ എബ്രഹാം
3 എ മണർകാട് ഗവ എൽപിഎസ് പാമ്പാടി ഉപജില്ല കോട്ടയം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Asokank തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത