എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/കൊറോണ എന്നൊരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
09:11, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shhsmylapra (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്നൊരു മഹാമാരി | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു മഹാമാരി

ലോകമെങ്ങും വ്യാപിച്ചു ഒരു വ്യാധി
 കൊറോണ എന്നൊരു മഹാമാരി
ഈ മഹാമാരിക്ക് ജാതി ഇല്ല
 മതമില്ല രാഷ്ട്രീയമില്ല
 ലോക വൻകിട ശക്തികളെ വിറപ്പിച്ചൊരു വ്യാധി
 പാമരനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ
 ഈ മഹാമാരിയെ തടുക്കാൻ ശ്രമിക്കുന്നു
 ലോകമെമ്പാടും ലക്ഷങ്ങൾ മരിച്ചു വീഴുമ്പോൾ
 നോക്കിനിൽക്കാനേ നമുക്കാവുന്നുള്ളൂ
 എന്തിനു വന്നു ഹാ ! ഈ മഹാമാരി
 മനുഷ്യന്റെ അഹങ്കാരം ശമിപ്പിക്കാനോ?
 ഈ മഹാമാരിക്കെതിരെ നമുക്ക് ഒന്നിച്ചു നിന്നു പോരാടാം ."

  

ആദിത്യ ജോഷി
6 B എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത