അജ്ഞതയാകും തമോവീഥിയിൽ കിടന്നൊരു കാലത്തിൻ ചുവരിൻമേൽ കൊളുത്തിത്തെളിയിച്ച പുസ്തക വിളക്കിന്റെ തെളിനാളങ്ങൾ തന്ന വഴിയേ നടന്നവർ ശിരസ്സ് ചായ്ചിട്ടില്ല മനസ്സു തളർന്നില്ല സഞ്ചരിക്കുന്നു സദാ വിലപിക്കാറില്ലിവർ വിഷവും തിന്നാറില്ല വിഷമം കാട്ടാറില്ല ദൃഢചിത്തരാണവർ മാനവ മഹാവീരർ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം