ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:31, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47571 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലത്തെ മാറ്റങ്ങൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ മാറ്റങ്ങൾ
  • മനുഷ്യനിൽ ദൈവ വിശ്വാസം വർധിച്ചു
  • പുതുതലമുറകൾ പഴമയിലേക്ക് കടന്നു
  • fast food ഒഴിവാക്കി വീട്ടിൽ തന്നെ കൃഷി ആരംഭിച്ചു
  • രോഗങ്ങൾ കുറഞ്ഞു
  • ആർഭാടങ്ങൾ ഒഴിവാക്കി
  • എല്ലാവരും ജാഗ്രത പാലിക്കാൻ തുടങ്ങി
  • ഉമ്മയെ വീട്ടു ജോലിയിൽ സഹായിക്കാൻ കഴിഞ്ഞു
  • അമിതമായ യാത്രകൾ ഒഴിഞ്ഞു
നസൽ ഹാദി
5 D ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം