സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomaswiki (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണയാണു ഞാൻ,
ശരവേഗത്തിൽ പറക്കും ഞാൻ,
എല്ലാവരെയും നശിപ്പിക്കും ഞാൻ,
ഭയങ്കരൻ ഞാൻ ,
 എനിക്ക് ഒരാളെ മാത്രമെ പേടിയുള്ളൂ
 അതാണു വ്യക്തി ശുചിതവും, കരുതലും.

അലീന ഷിജു
1A സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത