അത്തിമരത്തിലെ ചെല്ലതത്തേ അത്തിപ്പഴം കൊത്തി തിന്നുന്നതാര്? അങ്ങേ പൊത്തിലെ കുഞ്ഞനണ്ണാനോ ? അത്തിമരത്തിലെ കള്ളി കുയിലോ? അത്തിമരത്തിലെ കുഞ്ഞിതത്തേ സത്യം നീ ഓതാത്തതെന്തേ തത്തേ? അത്തിപ്പഴം എല്ലാം കൊത്തിത്തിന്നു ഞാൻ അത്തിയമ്മക്കൊരു മുത്തമിട്ടു..