ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം/അക്ഷരവൃക്ഷം/കോവിഡ്

23:30, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് | color=2 }} <center><poem> ലോകമാകെ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

ലോകമാകെ പ്രചരിച്ചൊരു മാരി
ലക്ഷങ്ങളെ കൊന്നൊടുക്കിയ മാരി
ലോക രാജ്യങ്ങളെ പിടിച്ചുലച്ച മാരി
കേരളത്തിലും വന്നുവാ മാരി
ആ മഹാമാരിക്കെതിരെ പോരാടുവാൻ
നമ്മുടെ മുന്നിൽ ഒരു
വഴി മാത്രം
വീട്ടിലിരിക്കൂ സുരക്ഷിതരാവു

ജി.എം.എൽ.പി.സ്കൂൾ എടക്കടപ്പുറം
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത