സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/കൊറോണക്കാലം

23:10, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

  നാളിതുവരെ കാണാത്തകാലം
 നാടിതുവരെ കാണാത്തകാലം
         മാനവരിതുവരെ കാണാക്കാലം
                    കൊറോണക്കാല൦ ലോക്ഡൗൺകാലം
           പ്രതിരോധിക്കാം അതിജീവിക്കാം
           മാസ്കുകളാലെ മുഖംമറയ്ക്കാം
           സോപ്പുകളാലെ ശുചിയായീടാം
              വീട്ടിലിരിക്കാംസുരക്ഷിതരാവാം
                  സാമൂഹ്യഅകലംപാലി‍‍‍‍‍ച്ചീടാം
                   നല്ലൊരുപാ‍‍‍ഠംനൽകുംകാലം
                     നാമൊരുനാളുംമറന്നീടല്ലേ!!!
                

               


,ഡോൺ റോസ് ജോ൪ജ്ജ്
5 B സി.എം.എസ്.ഹൈസ്കൂൾ .മുണ്ടിയപ്പള്ളി
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത