ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/പൂക്കളുടെ വസന്ത൦
പൂക്കളുടെ വസന്ത൦
ഒരു ഗ്രാമത്തിൽ അകലെ ഒരു വലിയ പൂതോടടതതിൽ. ജമ൯തി പൂവേ നമ്മുടെ ഉൽസവം വന്ന് എത്തി നാലു മണി പൂവു പറഞ്ഞു .ഹായ് നമുക്ക് പുതിയ കൂട്ടുകാ൪ വന്നല്ലോ. റോസാപ്പൂവേ അതൊക്കെആരാ. അതാണ് നമ്മുടെ ചിത്രശലഭകുഞുങൾ. ഹായ് എന്തു രസമാണ് അവയുടെ നിറം മഞ്ഞയും, ചുവപ്പു൦, നീലയും എന്തു ഭംഗി യാണ്. അവർ കുഞ്ഞു ചിറകു കൊണ്ട് പാറിപ്പോകുന്നതു കാണാ൯ എന്തു രസമാണ്. സൂര്യകാന്തിപൂവേ നിന്നെകാണാ൯ എന്തു ഭ൦ഗിയാണ്. സൂര്യന്റെവെയിലു൦ കൂടി അടിക്കുപ൩ോൾ നീ വളരെ സുന്ദരിയാണ്. റോസാപ്പൂവേ നിന്റെ ചുവപ്പു നിറവും എന്തു ഭ൦ഗിയാണ്. ഞാൻ മാത്രമല്ല സുന്ദരി. എല്ലാവരും ഭംഗിയുള്ള വരാണ്.നമ്മുടെ ഈ പൂതോടടതെ എല്ലാവരും ഇഷ്ടപ്പെടുന്നു. നാലുമണിപൂവ് പറഞ്ഞു കൊണ്ടേയിരുന്നു. അങ്ങനെ അവർ കളിച്ചു രസിച്ചു ആടിപാടിയിരുനനു. റോസാപ്പൂവേ അതാ നമ്മളെ കാണാനായി കുറെ കൂട്ടുകാ൪ വരി വരിയായി വരുന്നു. അങനെ പൂക്കളുടെ വസന്തോൽസവ൦ സന്തോഷതോടെ ആഘോഷിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ