കൊറോണ നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ കാറിലിരുന്നുപറന്നോരെല്ലാം കവലിരിപ്പാണ് പൂമുഖത്ത് വെട്ടത്തിറങ്ങാതെ നോക്കിടണം വീട്ടിനകത്തു കഴിഞ്ഞിടണം വീട്ടിനകത്തു കഴിഞ്ഞെന്നാലോ തുരത്തിയോടിക്കാം നമുക്കിവനെ